Devika Poster | Jibin George James | S Sarangapani | Malayalam Movie

Devika_Malayalam_Movie_Poster

Devika_Malayalam_Movie_Poster
devika new malayalam movie poster

Devika Film Crew:

Maanav,  Athira Madhav,   Gayathri Suresh,   Rajan Idukki,  Jithumon Karattu,  Sreekanth S
Crew :
Director: Jibin George James
Producer: S Sarangapani
Script: Sivaprasad Ramachandran Ikkara
Creative Inputs: Babu Shivam
Camera: Jithin Francis
Editing: Jobins Sebastian
Project Designer: Titus P Raj
Chief Associate: Sreekanth S
Rerecording: Nitheesh Viswambaran
Studio: Brite Studios
Associate: Sanal Ezhuthachan,  Febin NM Rahman
Lyrics&Music: Libeesh Pereekkad
Singer:  Madhu Balakrishnan
Art: Lijith N Gangadharan
Make Up: Vineesh Murali
Marketing: Varghese Tharakan (Bisqom)
Costumes:  Bisqom Boutique
Stills: Peethambaran Pazhamthottam,  Jibin Photopark
Designs: Unni

Story:

Devika, a model claims that she was sedated and raped during a films audition. At
the same time a model coordinator Naresh, a friend of Devika, comes forward and
claims that he was with her that day and both had sex with each other;s consent, and
it wasn;t a rape. The situation is again discussed through an interview session,
revealing both of their characters and the truth.

The movie also demonstrates the common attitude of the Indian society towards
women. Our society has defined woman’s personality within the constraints of her
form and dress and if anything, less than what is expected by them is seen in their
petty vision, she is labelled as a slut. This perspective should be challenged.
Through Devika, we are trying to convey is the general attitude of people. When a
person narrates or describes an event, he doesn’t reveal certain details. Thus, the
truth which being told will change. The truth is what we find while uncovering all the
blind spots and angles. The real truth can only be identified by looking at it from all
the sides.

സ്റ്റോറി:

സിനിമ സ്വപ്നം മനസിലേറ്റി നടക്കുന്ന ദേവിക എന്ന മോഡലിന്റെ ജീവിതത്തിൽ  നടക്കുന്ന ഒരു അതിക്രമത്തിനെ  ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ  പുരോഗമിക്കുന്നത്.   ഒരു സിനിമ ഓഡിഷന് പോയപ്പോൾ,  അവിടെ വച്ചു തന്നെ  ബോധരഹിതയാക്കി  ആരൊക്കയോ റേപ്പ് ചെയ്തു  എന്ന് ദേവിക പോലീസിന് പരാതി നല്കുന്നു. ഇതേ സമയം,   ദേവികയുടെ സുഹൃത്തും മോഡൽ കോർഡിനേറ്ററുമായ നരേഷ് പറയുന്നു,  ഇത് റേപ്പ് അല്ല,
പരസ്പര സമ്മതപ്രകാരമുള്ള ശാരീരികമായ ബന്ധപ്പെടൽ മാത്രം ആണെന്ന്.  ഈ പരസ്പര  വിരുദ്ധമായ കാര്യങ്ങൾ ഒരു ഇന്റർവ്യൂയിലൂടെ ജനങ്ങളിൽ എത്തിച്ചു സത്യം  കണ്ടെത്താനുള്ള ഒരു ശ്രമമായി സിനിമ മാറുന്നു.
സ്ത്രീകൾ എങ്ങനെ ആയിരിക്കണം  എന്ന ഇന്ത്യൻ ജനതയുടെ  എന്ന കാലഹരണപ്പെട്ട  കാഴ്ചപ്പാടുകളെ തച്ചോടിക്കുവാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാം. ഒരു  പെൺകുട്ടിയുടെ വേഷമോ, കാര്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റമോ അല്ല അവളെ  മോശക്കാരിയാക്കുന്നത് .  അതിനുള്ള സ്വാതന്ത്ര്യം അവൾക്കുമുണ്ട്.   ഒരാൾ ഒരു വസ്തുത സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ,  സത്യത്തെ അയാൾക്ക്‌  ഉപകാരപ്പെടുന്ന രീതിയിൽ വളച്ചൊടിക്കുന്നു. പൂർണമായ സത്യം അപ്പോഴും പുറം  ലോകം അറിയാതെ  അവശേഷിക്കുന്നു. ഈ പൊതു സത്യത്തെയും നല്ല രീതിയിൽ   സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  വ്യത്യസ്തമായ ഒരു മേക്കിങ് കൊണ്ട് ഒരു നവീനമായ ആസ്വാദന തലം  തന്നെ ആയിരിക്കും ദേവിക എന്ന ചിത്രം മുന്നോട്ടു വക്കുന്നത്.  ഫോക്കസ് ഫിലിം സ്റ്റുഡിയോയുടെ ബാനറിൽ S. സാരംഗപാണി നിർമ്മിക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് ജിബിൻ ജോർജ് ജെയിംസാണ്. തിരക്കഥ ശിവപ്രസാദ് രാമചന്ദ്രൻ  ഐക്കര.

Exit mobile version